ഒറ്റ നോട്ടത്തില്‍
ഫോൺ നമ്പർ -0490-2361784, 2363370
ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ-മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, പാട്യം,
കോട്ടയം, കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ
താലൂക്ക് -തലശ്ശേരി
അസംബ്ലി മണ്ഡലം -കൂത്തുപറമ്പ്, മട്ടന്നൂർ
പാർലമെൻ്റ് മണ്ഡലം -കണ്ണൂർ, വടകര
ജില്ലാപഞ്ചായത്ത് ഡിവിഷനുകൾ-കൊളവല്ലൂർ, പാട്യം, കൂത്തുപറമ്പ്
വാർഡുകൾ -15
വിസ്തീർണ്ണം -165.58 ച കി മീ